Welcome to Mudakkalil Family's Website
മുടക്കലില്‍ തറവാട്ടിലെ എല്ലാവരുടെയും വിവരങ്ങള്‍ ഒരുമിച്ചു കൂട്ടുന്നതിന്റെ ഭാഗമായി തുടങ്ങുന്ന ഒരു സംരംഭമാണിത്. ഈ വെബ് സൈറ്റില്‍ മുടക്കലില്‍ തറവാട്ടിലെ പ്രധാനമായും മത്തായി സാര്‍ മുതല്‍ നാലു തലമുറയിലെ മുഴുവന്‍ അംഗങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും വിവരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
നാടുവാഴികളുടെ കാലം മുതല്‍ക്കെയുള്ള മുടക്കലില്‍ കുടുംബത്തിന്റെ ചരിത്രം, മുടക്കലില്‍ മത്തായി സാറിന്റെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, മക്കള്‍, മരുമക്കള്‍, കൊച്ചുമക്കള്‍, ബന്ധുക്കള്‍ തുടങ്ങി എല്ലാ വിവരങ്ങളും ഇവിടെ ഒരുമിക്കുന്നു.